പെരുമ്പാവൂർ: പുല്ലുവഴി കുഞ്ഞിപ്പുരയ്ക്കൽ പത്മനാഭൻ നായരുടെ ഭാര്യ സുമതി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ്, അനില. മരുമക്കൾ: ശ്രീവിദ്യ, സന്തോഷ്