പറവൂർ: മുനിസിപ്പൽ ടൗൺ ഹാളിന് സമീപം കൊട്ടാരപ്പാട്ട് റോഡിൽ കൈപ്പള്ളിയിൽ ജോജി സേവ്യർ (53) നിര്യാതനായി.
അബുദാബി സാഡ്‌കോ ഓയിൽ കമ്പനി ഉദ്യോഗസ്ഥനാണ്. ഭാര്യ: സോണിയ (പാല വടക്കേടം കുടുംബാംഗം). മക്കൾ: ജെഫി ജോജി (കുസാറ്റ്, ഏലൂർ), അരുൺ ജോജി (ചാവറ സ്‌കൂൾ, കൂനമ്മാവ്). സംസ്‌കാരം പിന്നീട് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് പള്ളി സെമിത്തേരിയിൽ.