കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം പൂത്തോട്ട ശാഖയോഗത്തിലെ ഗുരുദേവ സമാധി ദിനം ആചരി​ച്ചു. ശാഖയോഗം പ്രസിഡന്റ് അജിമോൻ.എ. ആർ, സെക്രട്ടറി ഡി.ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.ജി.രവീന്ദ്രൻ, കമ്മറ്റി അംഗങ്ങൾ ആയ അനിൽകുമാർ കെ.എസ്,ജയൻ കുന്നേൽ, ഷൈമോൻ.എം.പി,നോബിൾ ദാസ് എം.എൻ,സിബി.എം.ജി,സുനിൽകുമാർ.കെ.ഡി,അരുൺ കാന്ത്. കെ.കെ, റഷിമോൻ.പി.ആർ എന്നിവർ പങ്കെടുത്തു.