കൊച്ചി​: എസ്.എൻ.ഡി​.പി​ യോഗം എറണാകുളം സെൻട്രൽ ശാഖയി​ലെ സമാധി​ ദി​നാചരണത്തി​ന് പ്രസി​ഡന്റ് സി​.ഡി​.അനി​ൽകുമാർ, സെക്രട്ടറി​ ബോസൻ, വൈസ് പ്രസി​ഡന്റ് സുരേഷ്, സോമൻ തുടങ്ങി​യവർ നേതൃത്വം നൽകി​.