thankamma-75
തങ്കമ്മ

വൈപ്പിൻ : പുതുവൈപ്പ് തട്ടകത്തുപറമ്പിൽ പരേതനായ ചന്ദ്രന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ : ഗിരിജ, ഷാജി, ഷിബു, സാബു, മരുമക്കൾ : മോഹനൻ, മായ, ജിഷ, ജയന്തി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുരുക്കുംപാടം ശ്മശാനത്തിൽ.