suravathi-73
സുരവതി

പൊന്നുരുന്നി: നാരായണനാശാൻ റോഡിൽ മറ്റത്തുംകാട് ദാമോദരന്റെ ഭാര്യ സുരവതി ദാമോദരൻ (73) നിര്യാതയായി. മകൻ: ബിബിൻ (ദുബായ്). മരുമകൾ: നീമ. സംസ്കാരം പിന്നീട്.