chiraaath
എസ്.എൻ.ഡി.പി യോഗം ചെറിയ പുല്ലാര ശാഖയിൽ ശ്രീനാരായണഗുരുദേവന്റെ 93-ാം മഹാസമാധിദിനചാരണത്തിന്റെ ഭാഗമായി 93 ചെരാതുകൾ തെളിക്കുന്നു.

കൊച്ചി: എസ്.എൻ.ഡി.പി യോഗം ചെറിയ പുല്ലാര ശാഖയിൽ മഹാസമാധിദിനം ആചരിച്ചു. രാവിലെ മുതൽ പ്രാർത്ഥനയും വൈകിട്ട് 93 ചെരാതുകളും തെളിച്ചു. കെ.വി. അരവിന്ദൻ , പി.ജി. ഹാരിഷ് , കെ.കെ. സുദേവ് , കെ.ശശി , പി.പി. പ്രദീപ്, പി.വി. വാരിജാക്ഷൻ, വി.വി. ഉല്ലാസ്, കുടുബയൂണിറ്റ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.