baskaran-kartha-87
ഭാസ്‌ക്കരൻ കർത്താ

ആലുവ: സെന്റ് മേരീസ് ഹൈസ്‌ക്കൂൾ റിട്ട.അദ്ധ്യാപകൻ പടിഞ്ഞാറെ കടുങ്ങല്ലൂർ ചോമായമംഗലത്ത് മുട്ടത്തിൽ ആർ. ഭാസ്‌ക്കരൻ കർത്താ (87) നിര്യാതനായി. ഭാര്യ: മാള എരവത്തൂർ ആളേത്ത് അംബിക കുഞ്ഞമ്മ, മക്കൾ: സന്തോഷ് കുമാർ, ദിനേശ് കുമാർ (പരേതർ),​ മീനകുമാരി. മരുമക്കൾ: വിജയലക്ഷ്മി, അഡ്വ.വിനോദ് കുമാർ, പരേതയായ സന്ധ്യ . സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ.