കുറുപ്പംപടി : 898 - ാം നമ്പർ കുറുപ്പംപടി ശാഖയിൽ മഹാസമാധി ഗുരുപൂജ, ഉപവാസം, പ്രാർത്ഥന എന്നീ ചടങ്ങുകളോടെ ആചരിച്ചു. പ്രസിഡന്റ് എൻ.ആർ. ബിനോയ്, സെക്രട്ടറി സുരേഷ്‌കുമാർ. പി.ബി തുടങ്ങിയവർ നേതൃത്വം നൽകി.