കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം അയ്യമ്പുഴ ശാഖയിൽ ജഗദ്ഗുരു ശ്രീ നാരായണ ഗുരുദേവന്റെ 93- മത് മഹാസമാധി ആചരണം ഇടവുർസുനീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗുരു പൂജയോടെ നടന്നു. ശാഖ അഡ്മിനിസ്ട്രേറ്റർ ജയൻ എൻ.ശങ്കരൻ നേതൃത്വം നൽകി.