എറണാകുളം മാധവഫാർമസി ജംഗ്‌ഷനിൽ ഡി.സി.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഗതാഗതനിയമം ലംഘിച്ച കാർ യാത്രികനോട് ഇ ചലാൻ സംവിധാനത്തിലൂടെ പിഴ ഈടാക്കുന്നു.