കൊച്ചി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷകദ്രോഹ ബില്ലുകൾക്കെതിരെ കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 11ന് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷകബിൽ കത്തിച്ചു പ്രതിഷേധസമരം നടത്തും. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് അറിയിച്ചു