പള്ളുരുത്തി : തങ്ങൾനഗറിൽ പുതിയ മാളിയേക്കൽവീട്ടിൽ പരേതനായ പി.എം. കുഞ്ഞുമുഹമ്മദിന്റെ മകൻ പി.കെ.ലത്തീഫ് (62) നിര്യാതനായി. ഭാര്യ: നസീമ ലത്തീഫ്. മക്കൾ: സഫീർ, സഫ്‌ന, സുമയ്യ. മരുമക്കൾ: സനോബർ, ഷമീർ.