fathima-beevi-79

ആലപ്പുഴ: വെള്ളക്കിണർ വാർഡിൽ തൈപ്പറമ്പിൽ (ഉമാപറമ്പ് ) പരേതനായ സൈത് അഹമ്മദിന്റെ ഭാര്യ ഫാത്തിമബീവി ( 79) നിര്യാതയായി. മക്കൾ : എസ്. വാഹിദ് (പ്രസിഡന്റ്‌ കാർഡ്‌ ബാങ്ക് ആലപ്പുഴ), ആരിഫ, നസീർ (റിട്ട. ഹെഡ്മാസ്റ്റർ വൈ.എം.എം.എ എൽ.പി സ്കൂൾ ),​ നവാസ് (ചാണക്യ അസോസിയേറ്റ്സ് ),​ ഷിഹാബ് (ഡി.ഡി.പി ഓഫീസ് ആലപ്പുഴ). മരുമക്കൾ : സീനത് വാഹിദ് , ബഷീർ (റിട്ട. ഫോറസ്റ്റ് ഓഫീസർ ), ഷമി നസീർ, ഷജീന (അസിസ്റ്റന്റ് മാനേജർ,​ സപ്ലൈകോ), നിഷാ ഷിഹാബ്.