kunjamma-80

കോതമംഗലം: കൊള്ളിക്കാട് കല്ലുംപുറത്തുകുടി തോമസിന്റെ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് കോതമംഗലം മാർതോമ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജെയിംസ്, റോയി, ബീന, റൂബി. മരുമക്കൾ: ജെസി, ജിജി, ജോയി, പരേതനായ ജോർജ്.