ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യ വിതരണത്തിനായി വാഴകന്നുകൾ എത്തിച്ചു. താല്പര്യമുള്ളവർ കരം തീർത്ത രസീതുമായി കൃഷിഭവനിൽ ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.