അയ്യപ്പൻകാവ്: കൊമരോത്ത് പരേതനായ വേലായുധന്റെ മകൻ ഗംഗാധരൻ കെ.വി (82) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സ്മിത, ശ്രീജ, സ്വപ്ന. മരുമക്കൾ: രഞ്ജൻ, സുധീർ, രാജേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.