കളമശേരി : ഗെയിൽ എച്ച്.എം.ടി കോളനി റോഡ് ഈഡൻസിൽ റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥനായ ദാസയ്യന്റെ മകൻ ബിനിൽ ദാസ് (48) നിര്യാതനായി. റിപ്പോർട്ടർ ടി.വി ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മകൾ: അലീന (സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിനി). സംസ്‌കാരം നാളെ (ബുധൻ) ഉച്ചക്ക് 3 ന് ഏലൂർ ഫാക്ട് ജെ.എൻ.എം ഹോസ്പിറ്റലിനു സമീപമുള്ള സി.എസ്.ഐ സെമിത്തേരിയിൽ.