pegion

ഏലൂർ മേടയ്ക്കൽ ശശീന്ദ്രനെയും ഭാര്യ ലളിതയെയും ഇങ്ങനെ വിളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കാരണം ആ പ്രദേശത്തെ നൂറിലധികം പ്രാവുകളുടെ വിശപ്പകറ്റുന്നത് ഈ ദമ്പതികളാണ്. അവരുടെ കഥ കേൾക്കാം

വീഡിയോ:ജോഷ്‌വാൻ മനു