thankappan-84

നീലീശ്വരം: കൂവപ്പറമ്പിൽ തങ്കപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ഇന്ദിര,​ സലിം (അപ്പോളോ ടയേഴ്സ്),​ ദിലീപ്. മരുമക്കൾ: പരേതനായ ബാബു,​ സിന്ധു,​ സിനി.