കാലടി: സഹൃദയ കലാവേദിയുടെയും ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയ്ക്ക് എപ്ലസ് നേടിയ 16 കുട്ടികളെ അവരുടെ വീടുകളിൽ എത്തി ട്രോഫി നൽകി അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി വാർഡ് മെമ്പർ ആനി ജോസ്, ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, സെക്രട്ടറി പി.എസ്.ലൈജു ,ടി.എൽ.പ്രദീപ്, കെ.കെ.രവി. പി.പി.സുരേന്ദ്രൻ,എ.ടി.ഷൈജു, കെ.പി.സുരേഷ്, എൻ.വി.പ്രകാശൻ , എ.പി.പൗലോസ്, ടി.ആർ.പ്രസാദ്, എം.എസ്.ദിനു ,അമ്പിളി, സി.ആർ.സുനിൽ, എം.വി.രാജേഷ്, രാജു. ടി.എം.ബാനർജി, എന്നിവർ നേതൃത്വം നൽകി.