പെരുമ്പാവൂർ: കെ.എം.പി പോളിടെക്‌നിക്കിൽ ഈ അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി മെറിറ്റ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 25 , 26 തീയതികളിൽ രാവിലെ 9 ന് കളമശ്ശേരി ഗവ.പോളിടെക്‌നിക്കിൽ നടക്കും. ജില്ലയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് 9744878833 ,9400432357 .