ആലുവ: മറിയപ്പടി പള്ളത്ത് ഐക്കരക്കുടി വീട്ടിൽ പരേതനായ മക്കാരിന്റെ ഭാര്യ ഹലീമബീവി (73) നിര്യാതയായി. മക്കൾ: ഐഷാബീവി, സുബൈദ, മുഹമ്മദ് അലി, ഇബ്രാഹിംകുട്ടി. മരുമക്കൾ: റസാഖ്, ഹസൻഖനി, ഐഷാബീവി, ഹാരിദ.