അങ്കമാലി: നായത്തോട് അത്തിക്കാകുഴി പരേതനായ വറീയതിന്റെ മകൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് അകപ്പറമ്പ് മോർ ശാബോർ അഫറോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ : സാറമ്മ. മക്കൾ : ഷിജി ഷിബു,ഷിമി. മരുമക്കൾ : റോയ്, മെറിൻ, ജോഷി.