prabakaran-82

പള്ളുരുത്തി: വ്യാസപുരം പടന്നയിൽ കെ. എസ്. പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അഖിലേശൻ, ഇന്ദിര. മരുമക്കൾ: വേണു, സിന്ധു. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.