നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖയിൽ 93 -ാമത് ഗുരുദേവ മഹാസമാധി ആചരിച്ചു. രാവിലെ മുതൽ പ്രാർത്ഥന നടന്നു. ശാഖാ പ്രസിഡന്റ് എം ആർ. രാമക്യഷ്ണൻ, സെക്രട്ടറി പി.എൻ. വിജയൻ, രാധാക്യഷ്ണൻ, ശിവദാസ്, കുഞ്ഞപ്പൻ ഗുരുക്കൾ,വിശ്വംഭരൻ,സി.ഡി. വിജയൻ എന്നിവർ നേത്യത്വം നല്കി.