പറവൂർ: പറവൂർ നഗരസഭയിലെ റവന്യൂ വിഭാഗം ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് താൽക്കാലികമായി നഗരസഭ അടുച്ചു. ഇന്നലെയാണ് കൊവിഡ് സ്ഥിതീകരിച്ചത്. നേരിട്ട് സമ്പർക്കമുണ്ടായ ജീവനക്കാരോട് ക്വറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച നഗരസഭ തുറക്കാനാണ് സാദ്ധ്യത.

പറവൂർ നഗരസഭ താൽക്കാലികമായി അടച്ചു. നഗരസഭയുടെ ഒരു സ്റ്റാഫ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് നഗരസഭ താൽക്കാലികമായി അടച്ചത്.