കാണിനാട്: കുറ്റ കണ്ടോത്തുമൂലയിൽ പരേതനായ കെ.പി. യോഹന്നാന്റെയും ആനി യോഹന്നാന്റെയും മകൻ സാബു ജോൺ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാണിനാട് കുറ്റ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : ഷിബി സണ്ണി, ബിന്നി ജോൺ, നിമ്മി ഗീവർഗീസ്.