മട്ടാഞ്ചേരി : കപ്പലണ്ടിമുക്ക് ചെന്നാലിപറമ്പിൽ കോശക്ക വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ കെ.എ. മുഹമ്മദ് (അജുകുട്ടി നൈന - 78) നിര്യാതനായി. മമ്മുസുർക്കാ പള്ളി കൈക്കാരനും കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി മഹല്ല് കമ്മിറ്റി മെമ്പറും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സജീവാംഗവുമായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഷറഫ്, ഹാരിസ്, അനീസ്, സനൂബ്, അനൂജ, വാഹിദ, ഷീബ. മരുമക്കൾ: യഹിയ, ഇക്ബാൽ, ലൈല, ഫിർദൗസ്, ഷംല, സോഫിയ, റിൻഷ.