അങ്കമാലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന താബോർ വേഴപ്പറമ്പൻ പരേതനായ ദേവസിക്കുട്ടിയുടെ മകൻ ഷാജു (53) മരണമടഞ്ഞു. വിവിധ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ഡിഷ. മകൾ: അലീന.