വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് വടക്കേക്കര പടിഞ്ഞാറുഭാഗത്ത് കൂട്ടേപ്പടി പരേതനായ അബൂബക്കറിന്റെ മകൻ കൊച്ചുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ, മക്കൾ: സിദ്ദീഖ്, സീനത്ത്, ഷെമീന. മരുമക്കൾ: സുബൈദ, ബീരാൻ, അലി.