പെരുമ്പാവൂർ: കൂവപ്പടി ബെത്‌ലഹേം അഭയഭവൻ അന്തേവാസിയായിരുന്ന മധു (73) നിര്യാതനായി. 2017 ൽ കുറുപ്പംപടി പൊലീസാണ് അഭയഭവനിൽ എത്തിച്ചത്. മറ്റു വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം അറിയുന്നവർ ബെത്‌ലഹേം അഭയഭവനുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 0484 2641374, 7558031295.