obt

കുമ്പളം: കണ്ണമംഗലത്ത് പരേതനായ കെ.എസ്. രാജന്റെ ഭാര്യ ലളിത (67) നിര്യാതനായി. മക്കൾ: ഹേമ, സന്തോഷ്‌, രജിത. മരുമകൻ: സതീശൻ.