vareed-mathew-99

നെട്ടൂർ: ഉമ്മാത്തറ വറുത് മാത്യു (99) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് മാടവന സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: എൽസി, വർഗീസ്, ജോസി, ജോസഫീന, ആന്റണി, ആനി.
മരുമക്കൾ: പരേതനായ വക്കച്ചൻ, ഗീത, ലില്ലി, ആന്റണി, ഡാനി, തങ്കച്ചൻ.