madhava-mallia-61

മട്ടാഞ്ചേരി: ടി.ഡി പടിഞ്ഞാറ് എൽ.ജി. പൈ റോഡിൽ മനോജ് വിഹാറിൽ ഡി. മാധവമല്യ (61) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: അഡ്വ. മനോജ്കുമാർ, മനുപ്രസാദ്. മരുമക്കൾ: വിനിത, ശ്രീജ.