കാക്കനാട്: പുതുവമൂല തോട്ടുപുറത്ത് ടി.ജി.ഗോപി ( 62 ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദിവ്യ, ദീനുപ് (ഇൻഫോപാർക്ക്). മരുമക്കൾ: വിപിൻ, ഹരിത.