കൊച്ചി പുല്ലേപ്പടി തമ്മനം റോഡിലൂടെയുള്ള യാത്രയിൽ റോഡരുകിലെ ബോർഡ് കാണുമ്പോൾ വണ്ടിയൊന്ന് നിറുത്തും. വെറും ബോർഡല്ല കാൻസർ രോഗികൾക്ക് പച്ചക്കറി സൗജന്യം എന്ന നന്മയുടെ വാക്കുകൾ എഴുതിയ ബോർഡാണ്. ഒന്നര വർഷമായി തന്റെ കടയിൽ നിന്ന് പച്ചക്കറി സൗജന്യമായി നൽകുന്നത് ആലുവ ചൂണ്ടി ചെക്കനാട്ട് ജെഫി സേവ്യറാണ്. ജെഫിയെ പരിചയപ്പെടാം
വീഡിയോ : എൻ.ആർ. സുധർമ്മദാസ്