ratheesh

'ഞങ്ങളിൽ ഒന്നേ അവശേഷിക്കുന്നുള്ളൂങ്കിൽ പോലും അയാൾ ഒരു പാർട്ടിയായി മാറും'
സ്വരാജ് എം. എൽ. എ ഇങ്ങനെ കുറിച്ച ആ വാക്കുകൾക്ക് ജീവൻ നൽകിയത് രതീഷാണ്. സ്വർണ കള്ളക്കടത്തു കേസിൽ സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി എറണാകുളം കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ ജാഥയ്ക്ക് മുന്നിലാണ് രതീഷ് ഒരു ചുവന്ന കൊടിയുമായി നിലയുറപ്പിച്ചത്

വീഡിയോ:അനുഷ് ഭദ്രൻ