sharadhamma-84

കാക്കനാട്: പാലച്ചുവട് മഠത്തിക്കുടി വീട്ടിൽ പരേതനായ രാമൻനായരുടെ ഭാര്യ ശാരദാമ്മ (84) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ നായർ, സൗദാമിനി,​ പരേതനായ സുനിൽകുമാർ. മരുമക്കൾ: സബിത ചന്ദ്രൻ, രാജശേഖരൻ (കൊച്ചിൻ ഷിപ്പ് യാർഡ്).