മൂലംകുഴി: കളപ്പറമ്പിൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി വർഗീസ് (87) നിര്യാതയായി. മക്കൾ: കെ.വി തോമസ്, പരേതയായ മെറ്റിൽഡ, എൽസി, മെൽസി.