dominic-54

കൂത്താട്ടുകുളം: വടകര പൈറ്റകുളം തോട്ടുങ്കൽ പരേതനായ ഇന്തായിയുടെ മകൻ ഡൊമിനിക്ക് ടി.എ (54 - റിട്ട. ബി.എസ്.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് വടകര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മകൾ: തെരേസ (അൽഫോൻസാ കോളേജ്,​ പാല). കഴിഞ്ഞ 12 വർഷമായി കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി പ്രവർത്തിക്കുന്നു.