പള്ളുരുത്തി: കുമ്പളങ്ങി വഴി ശ്രീനാരായണ സാമൂഹ്യ സാംസ്കാരിക സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമാധി ദിനാചരണത്തിൽ പ്രസിഡന്റ് കെ.എൻ.സതീശൻ പതാക ഉയർത്തി. സെക്രട്ടറി പി. വിജയൻ, ടി.കെ. ദിനേശൻ, ഐ.ജി. സതീശൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പ്രസാദവിതരണവും നടന്നു.