മൂവാറ്രുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കെയർടെക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് ജീവനക്കാരെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ, നഗരസഭയിൽ താമസിക്കുന്ന 30നും50നും ഇടക്ക് പായമുള്ളവർക്ക് അപേക്ഷ നൽകാം. ഒക്ടോബർ 2ന് വൈകിട്ട് 5ന് മുമ്പായി ghmvpajobs@gmail.com എന്ന ഇൗമെയിൽ വിലാസത്തിൽ അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485 2836544 വിളിക്കുക