c-p-m
അഴിക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാംപുറംപടിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മോഹനൻ പതാക ഉയർത്തി

കുറുപ്പംപടി: അഴിക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. കുരുപ്പപാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാംപുറംപടിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മോഹനൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി പി എം രാജൻ, ലോക്കൽ കമ്മിറ്റിയംഗം ടി.എ. അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.