അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിൽ അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വാർഡ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കറുകുറ്റി ക്രിസ്തുരാജ ആശ്രമത്തിലേക്കുള്ള റോഡ് പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പർമാരുടേയും പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ അടച്ചു.