sibil-76

പള്ളുരുത്തി: ഇടക്കൊച്ചി പാടശേഖരംറോഡ് കണച്ചക്കനാട്ട് വീട്ടിൽ പരേതനായ ആന്റോ ഡിഫോൻസിന്റെ ഭാര്യ സിബിൾ ഡിഫോൻസ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ജൂണ ഡിഫോൻസ്, ജയിംസ് ഡിഫോൻസ്, ആൽബി ഡിഫോൻസ്, മിലാനി ഡിഫോൻസ്. മരുമക്കൾ: പരേതനായ സ്റ്റാൻലി ഫെർണാണ്ടസ്, വിൻസി, മേരി, ജെയിംസ് ഫെർണാണ്ടസ്‌.