photo
പള്ളത്താംകുളങ്ങരയിൽ സി.പി.എം ബഹുജനകൂട്ടായ്മ എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുഴുപ്പിള്ളി പള്ളത്താം കുളങ്ങരയിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി വി പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. എം കെ ശിവരാമൻ, എ പി പ്രിനിൽ എന്നിവർ സംസാരിച്ചു.