കോതമംഗലം: പിണ്ടിമന വിജയഭവനിൽ (കടമറ്റം) പരേതനായ ബാലകൃഷ്ണപിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൻ വിജയകുമാർ.ബി (മോഹനൻ - 61) നിര്യാതനായി. സഹോദരങ്ങൾ : അനിൽകുമാർ, രാജശേഖരൻ, ജയചന്ദ്രൻ, റാണി സുനിൽ.