mariyam

അങ്കമാലി: മൂക്കന്നൂർ പറമ്പയം ചൈനാടത്ത് പരേതനായ കൊച്ചാപ്പുവിന്റെ ഭാര്യ മറിയം (90) നിര്യാതയായി.

മക്കൾ: ശൗരു, വർഗീസ്, പോളി ,സെലിൻ, ഫ്രാൻസിസ്, പരേതരായ ഡേവിസ്, തോമസ്. മരുമക്കൾ: അൽഫോൺസ്, എൽസി, മറിയാമ്മ, ഡേവീസ്.