കോതാട്: കോരാമ്പാടം സർവീസ് സഹകരണബാങ്ക് മുൻ സെക്രട്ടറി ചെറിയകടവിൽ കുഞ്ഞച്ചന്റെ ഭാര്യ എൽസി (68) നിര്യാതയായി. സംസ്‌കാരം വൈകിട്ട് 3ന് കോതാട് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ : ഷൈജു, ഷൈബി. മരുമക്കൾ: ടെനി, നിക്‌സൻ.